1.ഒരു വഴിയിലേഴുകുഴിയാന.
2.പത്തു തത്ത ചത്തു.ചത്ത തത്ത പച്ച.
3.നെട്ടൂരാനോടാണോടാ കളി ?
4.പഠിക്കേണ്ടാത്തതായിട്ടുള്ളത്.
5.ധ്രിഷ്ഠിദ്യുമ്നനും ധ്രതരാഷ്ട്രരും.
6.ത്രിവിക്രമൻറെ അതിക്രമങ്ങൾ.
7.പത്തു പച്ച ചക്ക, കത്ത് പത്തു പച്ച.
8.ക്രയവിക്രയങ്ങൾ
.
9.അറയുടരൂൽ ഉറീലുരുളീലുരിപ്പാല്.
10.ഒളരിയിലെ മുരളി കളരി പഠിച്ചു.
No comments:
Post a Comment